¡Sorpréndeme!

തീവണ്ടിയുടെ ആദ്യ പ്രതികരണങ്ങള്‍ ഇങ്ങനെ! | filmibeat Malayalam

2018-09-07 1 Dailymotion

Theevandi movie review, audiance responce
യുവതാരങ്ങളില്‍ ഏറെ പ്രധാനപ്പെട്ടവരിലൊരാളായ ടൊവിനോ തോമസിന്റെ തീവണ്ടി തിയേറ്ററുകളിലേക്കെത്തിയിരിക്കുകയാണ്. നിരവധി തവണ റിലീസ് മാറ്റി വെച്ചു എന്ന ചീത്തപ്പേര് ചിത്രത്തിന് നേരത്തെയുണ്ട്. എന്നാല്‍ സിനിമയെ അതൊരു തരത്തിലും ബാധിച്ചിരുന്നില്ലെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അല്‍പ്പം വൈകിയാലും പ്രേക്ഷകര്‍ക്ക് വേണ്ട ചേരുവകളെല്ലാം ഈ ചിത്രത്തിലുണ്ടെന്ന് നേരത്തെ പ്രിവ്യൂ കണ്ടവര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു.സിനിമയെക്കുറിച്ചുള്ള ആദ്യ പ്രതികരണങ്ങളെക്കുറിച്ചറിയാന്‍ തുടര്‍ന്നു കാണൂ,
#Theevandi